Posts

a special day 1/11/2022

Image

31/10/1022(EMC meeting)

Image
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ഊർജ സംരക്ഷണ ക്യാംപയിൻ..... എനർജി മേനേജ്മെൻ്റ് സെൻ്റർ കേരളയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സ്കൂൾ കോഡിനേറ്റർമാരായ അധ്യാപകർക്കായി ഏകദിന സെൻസിറ്റൈസേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. തൃശ്ശൂർ ഗവ.മോഡൽ ഗേൾസ് സ്കൂളിൽ നടന്ന പരിശീലനം തൃശ്ശൂർ DDE ശ്രീ.മദന മോഹനൻ ഉദ്ഘാടനം ചെയ് തു.DEO ശ്രീ.വിജയകുമാരി പി അദ്ധ്യക്ഷത വഹിച്ചു .ജില്ലാ കോഡിനേറ്ററും തൃശൂർ സെൻ്റ് തോമസ് കോളേജ് പ്രഫസറുമായ ഡോ. ടി.വി.വിമൽകുമാർ വിഷയാവതരണം നടത്തി.വിദ്യാഭ്യാസ ജില്ല ജോയിൻ്റ് കോ ഓർഡിനേറ്റർ ശ്രീ.മനു.ജി.സ്വാഗതം പറഞ്ഞു . ചാവക്കാട് വിദ്യാഭ്യാസ ജില്ല ജോയിൻ്റ് കോ ഓർഡിനേറ്റർ ശ്രീ.പി.വി. വേണു ഗോപാലൻ ആശംസയറിച്ച ചടങ്ങിൽ സ്കൂൾ പ്രധാനധ്യാപിക ശ്രീ.ബിന്ദു കെ.പി. നന്ദി പറഞ്ഞു .നൂറോളം അധ്യാപകർ പങ്കെടുത്ത ചടങ്ങിൽ ഊർജ്ജസംരക്ഷണത്തിൻ്റെ പ്രസക്തി, എനർജി ക്ലബ്ബുകൾക്കുള്ള പ്രവർത്തന സാധ്യതകൾ, കുട്ടികൾക്കുള്ള മത്സരങ്ങൾ, പോർട്ടൽ രജിസ്ട്രേഷൻ എന്നീ വിഷയങ്ങളിൽ അവതരണങ്ങൾ നടന്നു.

28/10/2022

Image

27/10/2022

Image
Jrc കേഡറ്റ് ലക്ഷ്മിയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ദുരുപയോഗം എന്ന വിഷയത്തിൽ നടന്ന ബോധവൽക്കരണ ക്ലാസ്സ്‌ JRC യൂണിറ്റിന്റെ ജീവകാരുണ്യ പ്രവർത്തനം സാന്ത്വനം ഉദ്ഘാടനം ധന്യ ടീച്ചർ നിർവഹിച്ചു

sports with my students 😁

Image

light a 🪔 lamp against darkness

Image